August 13, 2026

ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ വിജയദശമി ആഘോഷിച്ചു .

0
IMG-20191008-WA0181.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
  
. ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ വിപുലമായ പരിപാടികളോടെ  വിജയദശമി  ആഘോഷിച്ചു .ആഘോഷത്തോടനുബന്ധിച്ച് വാഹനപൂജ ,ഗ്രന്ഥ പൂജ ,ആയുധപൂജ, വിദ്യാരംഭം എന്നിവ നടന്നു .വിദ്യാരംഭ ചടങ്ങുകൾക്ക് ഗണേഷ് ഭട്ടതിരി  കാർമികത്വം വഹിച്ചു .ക്ഷേത്ര വിശേഷാൽ പൂജകൾക്ക് ക്ഷേത്ര മേൽശാന്തി ഇ എൻ. കൃഷ്ണൻ നമ്പൂതിരി നേതൃത്വം നൽകി. സഹകാർമികരായി കെ.എൽ. രാധാകൃഷ്ണ ശർമ, കെ.എൽ രാമചന്ദ്ര ശർമ മുതലായവർ സന്നിഹിതരായി .അന്നേദിവസം ക്ഷേത്രത്തിൽ അന്നദാനവും നടന്നു. മാനന്തവാടി 

അമ്പലവയൽ പൊടിക്കളം ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ ക്ഷേത്രശാന്തി ഗണേശൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ്  വിദ്യാരംഭം നടന്നത്. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *