April 20, 2024

ബത്തേരി അമ്മായിപ്പാലം മണ്ടോക്കര ഞാലിൽ വിനോദിന്റെ മകൻ നന്ദു (18) നിര്യാതനായി

0
Img 20191009 Wa0264.jpg
സുൽത്താൻ ബത്തേരി: അമ്മായിപ്പാലം മണ്ടോക്കര ഞാലിൽ വിനോദിന്റെ മകൻ നന്ദു (18) നിര്യാതനായി. അമ്മ: സജിത .സഹോദരൻ: ദീപക്.സംസ്ക്കാരം വ്യാഴാഴ്ച്ച 12 മണിക്ക് വീട്ടുവളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *