October 19, 2026

ആശുപത്രി മാലിന്യങ്ങൾ തള്ളിയ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:

തരുവണയിലും പ്രദേശങ്ങളിലും ആശുപത്രി മാലിന്യങ്ങൾ തള്ളിയ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തരുവണ നടക്കൽ മാനിയെന്ന മുഹമ്മദലി (30)യെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്.സ്കൂൾ പരിസരത്തുൾപ്പെടെ വടകരയിൽ നിന്നെത്തിച്ച മാലിന്യം തള്ളിയ സംഭവത്തിലാണ് പോലീസ് നടപടി.ഇയാളുടെ വാഹനം നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *