വയനാട് ജില്ലാ കലക്ടറായി തിരിച്ചുവരണമെന്നാണ് ആഗ്രഹമെന്ന് സബ്കലക്ടർ എൻ.എസ്.കെ. ഉമേഷ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
 കൽപ്പറ്റ. ജില്ലയിൽ നിന്ന് വിരമിക്കുന്നതിന് മുമ്പോ ശേഷവും ലഭിച്ചുകൊണ്ടിരിക്കുന്ന അനുമോദനങ്ങളും അംഗീകാരങ്ങളും കാണുമ്പോൾ വൈകാതെ തന്നെ വയനാട് ജില്ലയുടെ കലക്ടറായി തിരിച്ചു വരണമെന്നാണ് ആഗ്രഹമെന്ന് സബ്കലക്ടർ സ്ഥാനത്തുനിന്നു വിരമിക്കുന്ന എൻ എസ് കെ ഉമേഷ് അഭിപ്രായപ്പെട്ടു
 കേരള എമർജൻസി ടീമിന്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലയില റസ്ക്യൂ ടീമുകളുടെ നേതൃത്വത്തിൽ നൽകിയ യാത്രയയപ്പ് ചടങ്ങിൽ ആണ് സബ്കലക്ടർ ഈ  സബ്കലക്ടർ ഈ ആഗ്രഹം പ്രകടിപ്പിച്ചത്. 
 ജില്ലയിലെ പ്രളയ പുനരധിവാസ പ്രവർത്തനങ്ങളിൽ മാതൃകാപരമായ ഇടപെടൽ  നടത്തിയ മുഴുവൻ റെസ്ക്യൂ ടീം അംഗങ്ങളും യാത്രയയപ്പ് ചടങ്ങിൽ പങ്കാളികളായി 
കല്പറ്റ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മേജർ ഡോക്ടർ നബീൽ അസീസ് ഉൽഘടനം ചെയ്തു. കേരള എമെർജൻസി ടീം ജില്ലാ പ്രസിഡന്റ്‌ ബുഷ്ഹർ പിണങ്ങോട് അധ്യക്ഷത വഹിച്ചു.ജില്ലയിലെ വിവിധ റെസ്‌ക്യു ടീമിനെ പ്രതിനിതീകരിച്ചു ഷെരീഫ് മീനങ്ങാടി, യുനാഫ് ചൂരൽമല,  ഫൈസൽ വാളാട്, അബ്‌ദുൾ ലത്തീഫ് പുനത്തിൽ, ജാസർ പാലക്കൽ, ആനന്ദൻ 
പാ ലപറ്റ, അഷ്‌റഫ്‌ റിപ്പൺ, നിഷാദ് വാളാട്, മുഹമ്മദ് ബഷീർ, രഞ്ജിത്ത് കല്പറ്റ, ഹുസൈൻ ചൂരൽ മല,സലീം കല്പറ്റ എന്നിവർ സംസാരിച്ചു.
Ad

വൈദ്യുതി മുടങ്ങുംപനമരം സെക്ഷനിലെ അമ്മാനി, അമ്മാനിവയല്‍,  മാതന്‍കോഡ്,  വാളമ്പടി,  അഞ്ഞണ്ണികുന്ന്,  കൃഷ്ണമൂല   എന്നിവിടങ്ങളില്‍ മെയ് 27, 28 ദിവസങ്ങളില്‍  രാവിലെ 8 മുതല്‍ 5 വരെ ...
Read More
കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്ന് ബുധനാഴ്ച  (മെയ് 27) കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ കാര്‍ട്ടൂണ്‍ മതില്‍ ഒരുക്കും.  കോവിഡ് 19 രോഗ ...
Read More
സുല്‍ത്താന്‍ ബത്തേരി വൈറോളജി ലാബില്‍ കെ.എഫ്.ഡി പരിശോധന പുനരാരംഭിച്ചതിനു പിന്നാലെ കോവിഡ് കണ്ടെത്താനും വഴിയൊരുങ്ങി. ഇതിനായി ഓര്‍ഡര്‍ ചെയ്ത 'ട്രൂനാറ്റ്' മെഷീന്‍ ഈ ആഴ്ചയെത്തും. നാഷണല്‍ ഹെല്‍ത്ത് ...
Read More
മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ആരോഗ്യവകുപ്പ് ഏറ്റെടുത്തതോടെ സുല്‍ത്താന്‍ ബത്തേരി വൈറോളജി ലാബില്‍ കെ.എഫ്.ഡി പരിശോധന പുനരാരംഭിച്ചു. 2016 ഡിസംബറിലാണ് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ സുല്‍ത്താന്‍ ബത്തേരി ...
Read More
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനിളം 14000 സംയോജിത കൃഷിത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിന് കൃഷിവകുപ്പ് തീരുമാനിച്ചതായി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു.  കഴിഞ്ഞ രണ്ട് പ്രളയത്തിനുശേഷം കാര്‍ഷികമേഖലയെ വീണ്ടെടുക്കുന്നതിനുളള ...
Read More
 പനമരം ബ്ലോക്ക് പഞ്ചായത്തിലെ പുല്‍പ്പളളി പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച  രാവിലെ 11 ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിക്കും. ജില്ലയിലെ ഏറ്റവും ...
Read More
മഴക്കാലത്ത് ജില്ലയില്‍ പ്രളയക്കെടുതികള്‍ ഒഴിവാക്കുന്നതിലേക്കായി മൈസൂര്‍ ബീച്ചനഹള്ളി ഡാം ഷട്ടറുകള്‍ തുറക്കുന്നതിലെ ഏകോപനത്തിനായി വയനാട്-മൈസൂര്‍ ജില്ലാ കളക്ടര്‍മാര്‍ സംയുക്ത യോഗം ചേരും.  ജൂണ്‍ 1 ന് ബീച്ചനഹള്ളിയില്‍ ...
Read More
കൽപ്പറ്റ:കോവിഡ് പ്രതിരോധത്തിനിടയിൽ   എസ് എൽ സി-പ്ലസ് ടു പരീക്ഷകൾ നടക്കുന്നസാഹചര്യത്തിൽ ജില്ലയിലെ  പരീക്ഷാകേന്ദ്രങ്ങളിൽ എം എസ് എഫ് കോവിഡ് കെയർ ഡെസ്കുകളുടെ ഭാഗമായി മാസ്കുകളും സാനിറ്റൈസറുകളും നൽകി.ജില്ലാ ...
Read More
രണ്ടര പതിറ്റാണ്ട് പഴക്കമുള്ള കലുങ്ക് അടച്ചതോടെ മഴവെള്ളം കൃഷിയിടത്തിലേക്കിറങ്ങി കൃഷി സ്ഥലം നശിക്കുന്നതായി പരാതി. എടവക പള്ളിക്കൽ മൂടമ്പത്ത് പോക്കർ മാഷിൻ്റെ കൃഷിയിടമാണ് കലുങ്ക് അടച്ചതോടെ വെള്ള ...
Read More
കൽപ്പറ്റ:     കനത്ത സുരക്ഷാ മുന്‍കരുതലുകളോടെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ തുടങ്ങി. കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെച്ച പരീക്ഷകളാണ്  രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ചൊവ്വാഴ്ച്ച പുനരാരംഭിച്ചത് ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *