April 26, 2026

കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്‍സ് അസോസിയേഷന്‍ സബ്ബ് കലക്ടര്‍ എന്‍.എസ്.കെ.ഉമേഷിന് യാത്രയയപ്പ് നല്‍കി

0
IMG_20191013_174314.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരള ഹോട്ടല്‍ ആന്റ്
റെസ്റ്റോറന്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സബ്ബ് കലക്ടര്‍ എന്‍.എസ്.കെ.ഉമേഷിന് യാത്രയയപ്പ് നല്‍കി. മാനന്തവാടി ഹോട്ടല്‍ വയനാട് സ്‌ക്വയര്‍ ഓഡിറ്റോറിയത്തിലായിരുന്നു യാത്രയയപ്പ്.സംസ്ഥാന സെക്രട്ടറി പി.ആര്‍.ഉണ്ണികൃഷ്ണന്‍ ഉപഹാര സമര്‍പ്പണം നടത്തി.നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ്, കൗണ്‍സിലര്‍ ജോക്കബ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ മുഖ്യാഥിതികളായിരുന്നു.ബിജു കിഴക്കേടം അദ്ധ്യക്ഷനായിരുന്നു. അസോസിയേഷന്‍ നേതാക്കളായ പി.അബ്ദുള്‍ ഗഫൂര്‍, ബിജു മന്ന, മുഹമദ് അസ്ലം കംബ്ലക്കാട്, തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *