May 30, 2026

നിര്‍മ്മാണ മേഖലയിലെ സ്തംഭനാവസ്ഥ മാറ്റണം: കെ.എസ്.കെ.എന്‍.ടി.സി

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: പ്രളയം മൂലം വീട് നഷ്ടപ്പെട്ടവര്‍ക്ക് നിര്‍മ്മാണ സാമഗ്രികളുടെ അഭാവം മൂലം വീട് പണി നടത്തുവാന്‍ സാധിക്കുന്നില്ല. നിര്‍മ്മാണ മേഖല സംതംഭനാവസ്ഥയിലാണ്. ഇതിനെതിരെ കെ.എസ്.കെ.എന്‍.ടി.സി ജില്ലാ കമ്മിറ്റി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. യോഗത്തില്‍ പ്രസിഡന്‍റ് എം.എ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വി.ടി ശാരംഗദന്‍, കെ. ജോണി ജോണ്‍, ഉണ്ണികൃഷ്ണന്‍ മൂപ്പൈനാട്, ജയ മുരളി, രാജു ഹെജമാടി, പി. വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *