April 29, 2024

യൂത്ത് കോൺഗ്രസിൽ ചേർന്നവർക്ക് സ്വീകരണം നൽകി.

0
Youth Con Meppady.jpg
'
മേപ്പാടി: ഡി വൈ എഫ് ഐ മേഖലാപ്രസിഡന്റടക്കം മുപ്പതോളം പേര്‍ യൂത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്ന് മെമ്പര്‍ഷിപ്പ് സ്വീകരിച്ചു. യൂത്ത് കോണ്‍ഗ്രസ്  സംസ്ഥാന സെക്രട്ടറി അഡ്വ. ആര്‍ രാജേഷ്‌കുമാര്‍ സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. മേപ്പാടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മുഹമ്മദ് മന്‍സൂര്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ ദേശീയ പാതയിലെ യാത്രാനിരോധന വിഷയത്തില്‍ നിരാഹാരം അനുഷ്ഠിച്ച അഡ്വ. ആര്‍ രാജേഷ്‌കുമാറിനെ യോഗം ആദരിച്ചു. കെ പി യൂനസ്, രോഹിത് ബോധി, അനൂപ് തൃക്കൈപ്പറ്റ, ജിന്‍സണ്‍ കുളത്തിങ്കല്‍, സൈതലവി ചുളിക്ക, സലീം ചുളിക്ക, അന്‍വര്‍ ബാവനു, ത്വാഹിര്‍ വയനാട്, ജോസ് താഞ്ഞിലോട്, ഹുസൈന്‍, ഉമ്മറലി തുടങ്ങിയവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *