April 17, 2024

വിജയഭേരിയുടെ ഉദ്ഘാടനം നടത്തി

0
Img 20191018 Wa0317.jpg
പള്ളിക്കുന്ന്.എസ് എസ് എൽ സി വിജയശതമാനം ഉയർത്തുന്നതിനായി ജില്ലാ പഞ്ചായത്ത് സ്കൂളു
കളിൽ നടപ്പിലാക്കുന്ന വിജയഭേരിയുടെ ഉത്ഘാടനം പള്ളിക്കുന്ന് ലൂർദ് മാതാ സ്കൂളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പി.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ഒ.പി ജോഷി അദ്ധ്യക്ഷത വഹിച്ചു.വിജയഭേരി കോഡിനേറ്റർ സാബു ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പാൾ മേഴ്സിമോൾ. ഹെഡ്മാസ്റ്റർ ബേബി പീറ്റർ. ബിന്ദു വർഗ്ഗീസ്.
സിനി.സി.ജിനോ ജോസ് സംസാരിച്ചു.ദേശീയ സംസ്ഥാന തല മത്സരങ്ങളിൽ വിജയിച്ച കായിക താരങ്ങളെ ചടങ്ങിൽ ആദരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *