August 13, 2026

യുത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്

0
IMG-20191019-WA0008.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം :അപ്പപറ ഗിരിവികാസ് ഹോസ്റ്റലിലേക്ക് യുത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്     ജില്ലാ നെഹ്റു യുവകേന്ദ്രയുടെ കീഴിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിലെ കുട്ടികളെ പ്രകൃതി പീഡനത്തിന് ഇരയക്കാൻ ശ്രമിച്ച അദ്യാപകനെ ഉന്നതർ ഇടപെട്ട് സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് പ്രവർത്തകർ മാർച്ച് നടത്തിയത് തിരുനെല്ലി മണ്ടലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കോട്ടയുർ ദിനേശൻ മാർച്ച് ഉദ്ഘാടനം ചെയ്തു .
 സംഭവം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും പോലീസിൽ അറിയാക്കാതെ ഒതിക്കിവെച്ച ജില്ലാ കോഡിനേറ്റർ ഹരി ആർ എസ് ,ഹോസ്റ്റൽ വാർഡൻ മുഹുന്ദൻ കെ ജി, മറ്റ് അദ്യാപകർക്കെതിരെ കേസ് എടുക്കണമെന്നും ദിനേശൻ ആവിശ്യപെട്ടു എന്നാൽ പീഡന വിവരം മറിച്ച് വെച്ച് കുട്ടികളെ ചൈൽഡ് ലൈൻ കൗൺസിൽ ചെയ്യണമെന്ന് ഡയരകടർക്ക് കത്ത് നൽകിയെങ്കിലും ഇതുവരെ അന്വേഷിക്കുകയോ നടത്തിയിട്ടില്ലന്നും പ്രതിഷേധക്കാർ പറഞ്ഞു. ഭരണകക്ഷിയുടെ ഉന്നതർ ഇടപെട്ട് കേസ് ഒഴിവാക്കാൻ ശ്രമിക്കുന്നത് ശക്തമായ് പ്രക്ഷോപം നടത്തുമെന്ന് ഷംസീർ അരണപാറ പറഞ്ഞു. പോലീലിനും ശക്തമായ സമ്മർദ്ധവും കുട്ടികൾക്കും സമ്മർദ്ധമുണ്ടന്നും സമരക്കാർ ആരോപിച്ചു  ശശി, തോൽപെട്ടി,തിമ്മപ്പൻ ,റീജീഷ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *