News Wayanad കേരളോത്സവം ക്രിക്കറ്റ്: സ്ട്രൈക്കേഴ്സ് തോണിച്ചാൽ ജേതാക്കൾ. October 20, 2019 0 By ന്യൂസ് വയനാട് ബ്യൂറോ എടവകഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി മാനന്തവാടി ജി.വി.എച്ച്. എസ് ഗ്രൗണ്ടിൽ വച്ച് നടന്ന ക്രിക്കറ്റ് മത്സരത്തിൽ യുവജവായനശാല തോണിച്ചാലിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ടീം സ്ട്രൈക്കേഴ്സ് തോണിച്ചാൽ വിജയികളായി . വിജയികളെ വായനശാല ഭരണസമിതി അഭിനന്ദിച്ചു. Post navigation Previous: വിദ്യാഭ്യാസ വായ്പയുള്ള മുഴുവൻ വിദ്യാർത്ഥികളുടെ വായ്പയും സർക്കാർ ഏറ്റെടുക്കണം:എഡ്യുക്കേഷൻ ലോൺ ഹോൾഡേഴ്സ്സ് അസോസിയേഷൻNext: വയനാട് ആദിവാസി സാക്ഷരത മൂന്നാം ഘട്ട സർവ്വേയ്ക്ക് ആവേശകരമായ തുടക്കം Also read News Wayanad പഞ്ചായത്ത് കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യദിന സംഗമങ്ങൾ സംഘടിപ്പിക്കും: എസ്ഡിപിഐ August 13, 2026 0 News Wayanad ആരി എംബ്രോയ്ഡറിയിൽ ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ ഏറ്റവും വലിയ ഛായാചിത്രം; ഇരട്ട റെക്കോർഡ് നേട്ടവുമായി നയന രാജ് August 13, 2026 0 News Wayanad വന്യമൃഗ ആക്രമണം; ചിരാൽ നമ്പ്യാർകുന്നിൽ ആടിനെ കൊലപ്പെടുത്തി August 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply