July 16, 2026

ചെറുകിട തേയില കൃഷിക്കാര്‍ക്ക്ധനസഹായം

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ചെറുകിട തേയില കൃഷിക്കാര്‍ക്കായി പി എം കിസാന്‍, പി എംകെ എം വൈ പദ്ധതികള്‍ പ്രകാരം ആനുകൂല്യംലഭിക്കുന്നതിനായി രേഖകള്‍ സഹിതം ഹാജരാവണം. സ്മാര്‍ട്ട് കാര്‍ഡ്, ആധാര്‍, ബാങ്ക് വിവരങ്ങള്‍, പാന്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍ എന്നിവ വേണം. വൈത്തിരി അച്ചൂര്‍ വില്ലേജ് കള്‍ക്കായി ഇന്ന് അച്ചൂര്‍ ചായ ഫാക്ടറിയിലും വൈത്തിരിയിലെ മറ്റ് വില്ലേജുകള്‍ക്കായി ഇന്ന് വടുവന്ചാല്‍ ചെറുകിട തേയില സംഘത്തിലും യോഗം നടക്കും. ബത്തേരി താലൂക്ക് കാര്‍ക്കായി നാളെ ചുള്ളിയോട് കരടിപ്പാറ ചായ ഫാക്ടറിയിലും തവിഞ്ഞാല്‍ വാളാട്, മാനന്തവാടികാര്‍ക്കായി കരിമാനി വാം ടീ ഫാക്ടറിയില്‍ 23നും യോഗം നടക്കും. മാനന്തവാടി താലൂക്കിലെ മററ് വില്ലേജ് കള്‍ക്ക് 23 ന് പേരിയ പീക്ക് ചായ ഫാക്ടറിയിലും യോഗം നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *