May 30, 2026

അപ്പപാറ ഗിരിവികാസ് ഹോസ്റ്റലിലെ പ്രകൃതി വിരുദ്ധ പീഡനം : കേസൊതുക്കാൻ ശ്രമമെന്ന് ബി.ജെ.പി

0
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം: അപ്പ പാറ ഗിരിവികാസ് ഹോസ്റ്റലിലെ പ്രകൃതി വിരുദ്ധ പീഡനം ഉന്നത രാഷ്ടീയ ഇടപെടലിൽ കേസൊതുക്കാൻ ശ്രമമെന്ന് ബി.ജെ.പി തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റി സംഭവം നടന്ന് രണ്ട് മാസം കഴിഞ്ഞിട്ടും ആരോപണ വിധേയനായ അദ്വാപകനെ സംരക്ഷിക്കുന്ന നിലപാടിനെ ശകതമായി പോരാടുമെന്ന് പ്രസ്ഥാവനയിൽ ബി ജെ പി പറഞ്ഞു പ്രകൃതി വിരുദ്ധ പീഡനം ഒതിക്കിതീർക്കാൻ സഹായിച്ച ജില്ലാ നെഹ്റു യുവകേന്ദ്ര യുത്ത് കോഡിനേറ്റർ  ഹോസ്റ്റൽ വാർഡൻ സംഭവത്തിൽ അറിവുള്ള മറ്റ് അദ്യാപകർക്കെതിരെ നിയമ നടപടി സ്വീകരിച്ചില്ലങ്കിൽ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവിശ്യപെട്ടു പ്രസിഡന്റ് പ്രദീപ് തോൽപെട്ടി ജനറൽ സെക്രട്ടറി ശരത് എന്നിവർ പ്രസ്ഥാവനയിൽ അറിയിച്ചു      വിൽഫ്രഡ് ജോസ്, പ്രകാശൻ അരണപ്പാറ, രതീഷ് ബാബു എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *