November 9, 2026

പീറ്റർ ഞരളക്കാട്ടിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

0
IMG-20191021-WA0350.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 നടവയൽ:

 കഴിഞ്ഞ ദിവസം നിര്യാതനായ  കത്തോലിക്ക കോൺഗ്രസ്‌ മാനന്തവാടി രൂപതാ മുൻ പ്രസിഡന്റും ഗ്ലോബൽ സമിതി സെക്രട്ടറിയുമായ  പീറ്റർ ഞരളക്കാട്ടിന്റെ മൃതദേഹം സംസ്കരിച്ചു. നടവയൽ ഹോളി ക്രോസ് ഫൊറോനാ ദേവാലയത്തിൽ  നടന്ന സംസ്കാര ചടങ്ങിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.  

 മാനന്തവാടി, തലശ്ശേരി, താമരശ്ശേരി രൂപതകളിലെ നൂറ് കണക്കിന് വൈദികരും സന്യസ്തരം അൽമായ നേതാക്കളും സംസ്കാര ചടങ്ങിൽ  പങ്കെടുത്തു.
 കത്തോലിക്കാ കോൺഗ്രസ് രൂപത  പ്രസിഡന്റുമാരും ഗ്ലോബൽ സമിതി അംഗങ്ങളും ചേർന്ന് എ.കെ.സി.സി.  പതാക പുതപ്പിച്ചു. എ.കെ.സി.സി.മാനന്തവാടി രൂപത ഡയറക്ടർ ഫാ: ആന്റോ മമ്പള്ളിൽ അനുശോചന സന്ദേശം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *