March 29, 2024

വയനാട് റോഡ് സേഫ്റ്റിവാളന്റിയേഴ്സ് സൈൻ ബോർഡുകൾ വൃത്തിയാക്കി

0
Img 20191022 Wa0271.jpg
കൽപ്പറ്റ: വയനാട് ആർ ടി ഒ യുടെ കീഴിൽ പ്രവർത്തിക്കുന്ന വയനാട് റോഡ് സേഫ്റ്റിവാളന്റിയേഴ്സ് റോഡപകടങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന ക്ലീൻ സേയ്ഫ് പദ്ധതിയുടെ ഭാഗമായി ലക്കിടി മുതൽ കല്പറ്റവരെയുള്ള നാഷനൽ ഹൈവേയിലെ സൂചനാ ബോർഡുകളും അപകട സാധ്യതയുള്ള ഭാഗങ്ങളിലെ കാടുകൾ വെട്ടി വൃത്തിയാക്കിയും  സുഗമമായ രീതിയിൽ വാഹനമോടിക്കുവാൻ സാഹചര്യം ഒരുക്കി . പരിപാടി  .എ ഡി എം തങ്കച്ചൻ ആന്റണി
ഉദ്ഘാടനം ചെയ്തു .     അപകടങ്ങൾ കുറുക്കുവാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്തരം പ്രവൃത്തികളെന്ന്  വയനാട് റോഡ് സേഫ്റ്റിവാളന്റിയേഴ്സ് പ്രസിഡണ്ട് ആർ ടി ഓ .എം പി ജയിംസ് പറഞ്ഞു .വാളന്റിയേഴ്സ്  നോഡൽ ഓഫീസർഎൻഫോഴ്സ്മെന്റ് ആർടി ഒബിജു ജയിംസ് .   ജില്ല സെക്രട്ടറി പി.കുഞ്ഞിമുഹമ്മദ് മേപ്പാടി .ട്രഷറർ.  . ജയ പ്രകാശ്, .മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ.  കെ.വി പ്രേമരാജൻ .   സുനിൽ പുതിയ വീട്ടിൽ, മുഹമ്മദ് ഷഫീഖ് ,  പി.രാജീവൻ ,.എ .എം വി മാരായ യു .അനീഷ്, മുജീബ് റഹ്മാൻ, കെ.ശ്രീകുമാർ  ഹരീഷ് കുമാർ . പി.ഗോപീകൃഷ്ണൻ  , വാളന്റിയർമാരായ .മനോജ് പനമരം ,ബിജുമോൻ പൗലോസ് ,നസീർ ചുള്ളിയോട്. പി.കെ സുരേന്ദ്രൻ.സുരേഷ് . രാജേഷ് . തുടങ്ങിയവർ നേതൃത്വം നൽകി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *