October 18, 2026

കടൽവെള്ളത്തിൽ നിന്നും വൈദ്യുതോർജ്ജവും ശുദ്ധജലവും ഉപ്പും : വിദ്യാത്ഥികൾ മാതൃകയായി.

0
IMG-20191022-WA0297.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കടൽവെള്ളത്തിൽ നിന്നും വൈദ്യുതോർജ്ജവും, ശുദ്ധജലവും ഉപ്പും ഉണ്ടാക്കാമെന്ന് തെളിയിച്ച് കൊണ്ട് വിദ്യാത്ഥികൾ
കൽപ്പറ്റ ജി.എം.ആർ.എസ്.ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാത്ഥിനികളായ കെ.എസ്.ശിവ നന്ദന, പി.ബി.അനഘ എന്നീ വിദ്യാത്ഥികളാണ് പുതിയ കണ്ടുപിടുത്തത്തിന്റെ ഉടമകൾ
കടൽ ജലം ഫിൽട്ടറേഷൻ ചെയ്ത ശേഷം തിളപ്പിക്കുക .നീരാവി
ടെർ ബേറ്ററിൽ കടത്തിവിട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാം.പിന്നീടുള്ള ജലത്തിൽ നിന്നും ഉപ്പ് ഉണ്ടാക്കാം. അതിന് ശേഷമുള്ള വെള്ളം ശുദ്ധീകരിച്ച് ശുദ്ധജലമായി ഉപയോഗിക്കാം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *