May 6, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0

വൈദ്യുതി മുടങ്ങും
കല്‍പ്പറ്റ സെക്ഷനിലെ വെള്ളാരംകുന്ന്, ഓണിവയല്‍, മില്‍മ, ചുഴലി, ഗാരേജ്, മടിയൂര്‍ക്കുനി ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 24 രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.

      വെളളമുണ്ട സെക്ഷനില്‍ പാലിയാണ,മഴുവന്നൂര്‍,കരിങ്ങാരി എന്നീ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 24 രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

      പടിഞ്ഞാറത്തറ സെക്ഷനില്‍ തെങ്ങുമൂട്, വാരാമ്പറ്റ,കോടഞ്ചേരി ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 24 രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *