April 25, 2024

വാളയാർ കൊലപാതകം: വയനാട് സ്ത്രീ കൂട്ടായ്മയും മനുഷ്യാവകാശ പ്രവർത്തകരും ധർണ്ണ നടത്തി.

0
Img 20191029 Wa0373.jpg
വാളയാർ രണ്ടു പെൺകുട്ടികളെ ക്രൂരമായി ബലാൽസംഗം  ചെയ്യുകയും ആത് ഹത്യയാക്കി കേസ് അട്ടിമറിക്കകയും നിരുപാധികം പ്രതികളെ വിട്ടയച്ചതിന്നെതിരെ കൽപ്പറ്റ കൽട്രേറ്റിന് മുൻപിൽ വയനാട് സ്ത്രീ കൂട്ടായ്മയുടേയും, മനുഷ്യവകാശ പ്രവർത്തകരുടേയും നേതൃത്വത്തിൽ നടത്തിയ ധർണ്ണ സുലോചന രാമകൃഷ്ണൻ ഉൽഘാടനം ചെയ്തു .സാമൂഹ്യ സാസ്കാരിക, ആദിവാസി സംഘടനാ പ്രവർതകയായ അമ്മിണി കെ.വയനാട് മുഖ്യ പ്രഭാഷണം നടത്തി. സാമൂഹ്യ സാംസ്കാരിക, മനുഷ്യവകാശ പ്രവർത്തകർ ധർണക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *