March 29, 2024

ആം ആദ്മി പാർട്ടി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

0
Img 20191029 Wa0355.jpg
കൽപ്പറ്റ: ആം ആദ്മി പാർട്ടി ജില്ലാ കൺവെൻഷൻ കൽപ്പറ്റ എം.ജി റ്റി .ഹാളിൽ സംഘടിപ്പിച്ചു.യോഗം ജില്ലാ കൺവീനർ അജി കൊളോണിയ ഉത്ഘാടനം ചെയ്തു .അസൈനാർ കെ.പി അദ്ധ്യക്ഷത വഹിച്ചു.ജേക്കബ് കെ.പി സ്വാഗതം പറഞ്ഞു .വയനാട്ടിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തു .വയനാട്ടിൽ നടന്നുവരുന്ന ജനകീയ സമരങ്ങൾക്ക് എത്രയും വേഗം ശാശ്വത പരിഹാരം കാണെണമെന്നും ,വാളയാറിൽ പിഞ്ചു കുഞ്ഞുങ്ങളോട്‌ മനുഷ്യത്വം മരവിച്ച അതി ക്രമം കാണിക്കുകയും നീതി പീoത്തിൽ മുന്നിൽ നിന്ന് തെളിവുകൾ വളച്ചൊടിച്ചു പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കിയവരേയും പ്രതികളേയും കൽ തുറങ്കിൽ അടയക്കണമെന്നും .. യോഗത്തിൽ ആവശ്യപ്പെട്ടു.  റിപ്പോർട്ടും വരവ് ചിലവ്. കണക്കകളും അവതരിപ്പിച്ച് പാസ്സാക്കി . പുതിയ വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു .അസൈനാർ .കെ .പി.( ജില്ലാകൺവീനർ)
കെ.പി .ജേക്കബ് .ജില്ലാ (സെക്രട്ടറി)
ട്രഷറർ ബാബു തച്ചറോത്ത് .സംസ്ഥാന കമ്മിറ്റി അംഗങ്ങൾ 
അജി കൊളോണിയ
റസാക്ക് കൽപ്പറ്റ
എം.ഒ .തോമസ്സ്
സൽമാൻ റിപ്പൺ
ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയി മനോജ് തലപ്പുഴ' കൃഷ്ണൻകുട്ടി കൽപ്പറ്റ എന്നിവരേയും തിരഞ്ഞെടുത്തു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *