August 12, 2026

കുഞ്ഞോം ഭഗവതിക്കാവ് നായർസമാജം കുടുംബ സംഗമം നവംബർ മൂന്നിന്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:കുഞ്ഞോം ശ്രീ ഭഗവതിക്കാവ് നായർസമാജത്തിന്റെ ആറാമത് കുടുംബ സംഗമം നവംബർ 3 ന് മീനങ്ങാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ  വിവിധ പരിപാടികളോടെ നടത്തും.നാടിന്റെ നാനാഭാഗങ്ങളിലായി താമസിച്ചു വരുന്ന ബന്ധുജനങ്ങൾക്ക് ഒത്തുകൂടുവാനും പരിചയം പുതുക്കുവാനും അവസരം ലഭിക്കുന്ന കുടുംബ സംഗമത്തിൽ പങ്കെടുക്കുവാൻ എല്ലാ കുടുംബാംഗങ്ങളെയും ക്ഷണിക്കുന്നതായി പ്രസിഡണ്ട് ഇ.പി .ശിവദാസൻ മാസ്റ്റർ സെക്രട്ടറി കെ. വേണുഗോപാലൻ നായർ. എന്നിവർ അറിയിച്ചു.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *