November 7, 2026

രാഹുൽ ഗാന്ധ്ധിയെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് പനമരം പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു

0
IMG-20201001-WA0354.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധിച്ചു

പനമരം. വയനാട് പാർലമെന്റ് എംപിയും കോൺഗ്രസ് അഖിലേന്ത്യനേതാവുമായ രാഹുൽ ഗാന്ധ്ധിയെ  കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് പനമരം പത്താം വാർഡ് കമ്മിറ്റി പ്രതിഷേധിച്ചു.വാർഡ് പ്രസിഡൻറ് പി കെ യൂസഫ്.  ടി ഉഷാകുമാരി . കെ ടി നിസ്സാം. രാധാഗോപി അബ്ദുൾ ഹക്കീം  എന്നിവർ പങ്കെടുത്തു

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *