May 4, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

0
 വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്്ഷന്‍ പരിധിയിലെ താഴയിടം, ശാന്തിനഗര്‍, കാവുമന്ദം എന്നിവിടങ്ങളില്‍ ഇന്ന് (04.10.20) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പനമരം ടൗൺ പ്രദേശത്ത് ഇന്ന് (ഞായർ) രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പൂർണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *