April 28, 2026

വയനാട്ടിൽ കോവിഡ് മരണം 22 ആയി: ചികിത്സയിലിരിക്കെ മേപ്പാടി സ്വദേശിനി മരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട്ടിൽ 

കോവിഡ് ചികിത്സയിലിരിക്കെ ഒരാൾ കൂടി മരിച്ചു. മേപ്പാടി പുതുക്കുഴി  വീട്ടിൽ മൈമൂന (62) ആണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പ്രമേഹം, രക്തസമ്മർദം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾക്ക് പുറമേ ശ്വാസതടസ്സവും ആയി സെപ്റ്റംബർ 13 മുതൽ തീവ്രപരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിൽ തുടരുകയായിരുന്നു. ഇതോടെ വയനാട്ടിൽ കോവിഡ് മരണം 22 ആയി .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *