April 29, 2024

തവിഞ്ഞാൽ വിമലനഗർ മറ്റത്തിൽ സെബാസ്റ്റ്യൻ (കുഞ്ഞൂഞ്ഞ് ചേട്ടൻ )(87) നിര്യാതനായി

0
Img 20201004 094621.jpg
മാനന്തവാടി:
തവിഞ്ഞാൽ വിമലനഗർ മറ്റത്തിൽ സെബാസ്റ്റ്യൻ (കുഞ്ഞൂഞ്ഞ് ചേട്ടൻ )(87) നിര്യാതനായി.
ഭാര്യ :ഏലിക്കുട്ടി.മക്കൾ : പോൾസൺ  ,റോയ് (വിമുക്ത സൈനികൻ), ബിജു മറ്റം (അഡ്വക്കേറ്റ് സുപ്രീം കോർട്ട് ഡൽഹി) . മരുമക്കൾ :സിന്ധു റോയ്, വീണ ബിജുമറ്റം.
സംസ്ക്കാരം ഇന്ന്  മൂന്ന് മണിക്ക് തവിഞ്ഞാൽ സെന്റ് മേരീസ് പള്ളിയിൽ നടക്കുന്നതാണ്.
 കോവിഡ് പ്രോട്ടോക്കോൾ നിയന്ത്രണങ്ങൾ നിലനില്ക്കുന്നതിനാൽ നേരിട്ടെത്തിയുള്ള അനുശോചനങ്ങൾ ഒഴിവാക്കണമെന്ന് അറിയിക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *