November 7, 2026

ജല വിതരണം മുടങ്ങും

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ വാരാമ്പറ്റ റോഡിൽ പി.ഡബ്ല്യു.ഡി കിഫ്ബി മുഖേനയുള്ള റോഡ് പണിയോടനുബന്ധിച്ച്  വിവിധ പ്രദേശങ്ങളിലുള്ള കുടിവെള്ള വിതരണ പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ, പുനസ്ഥാപിക്കുന്നത് വരെ എടത്തറക്കടവ് പമ്പ്  ഹൗസിൽ നിന്നും പമ്പ് ചെയ്യുന്ന പിണങ്ങോട് മേഖലയിലെ കുടിവെള്ള വിതരണം രണ്ടാഴ്ചയോളം മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻഞ്ചിനീയർ അറിയിച്ചു.
ഫോൺ: 8547638499
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *