November 7, 2026

കോളനി കേന്ദ്രീകരിച്ച് മദ്യവിൽപന :ഒരാൾ അറസ്റ്റിൽ.

0
IMG_20201006_190502.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ കേന്ദ്രീകരിച്ച് ആദിവാസി കോളനികളിൽ മദ്യ വില്പന നടന്നുവരുന്നതായി ജില്ലാ പോലീസ് മേധാവി ആർ .  ഇളങ്കോക്ക്  കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ നാർകോട്ടിക് സെൽ    ഡി വൈ എസ്.പി.. രജികുമാറിന്റെ നിർദ്ദേശപ്രകാരം ജില്ലാ ലഹരി വിരുദ്ധ സ്കോഡും തലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഓഫ് പോലീസ് ജിജീഷ് പി കെ യും സംഘവും സംയുക്തമായി തവിഞ്ഞാൽ പഞ്ചായത്ത് വാർഡ് 5,കെട്ടിട നമ്പർ 411 ൽ എത്തിച്ചേർന്ന് നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച നാലര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 25 ലിറ്റർ നാടൻ ചാരായം വാറ്റുന്നതിനുള്ള ചേരുവകളടങ്ങിയ ചാരായ വാഷും സഹിതം ടി വീട്ടുടമസ്ഥനായ 'ശ്യാം ജി കൃഷ്ണൻ  ( 36 ) ഗോപാലകൃഷ്ണൻ,മക്കോല കോളനി,തലപ്പുഴ ,തവിഞ്ഞാൽ വില്ലേജ്' എന്നയാളെ അറസ്റ്റുചെയ്ത് അബ്കാരി ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *