ദിലീപ് കുന്നേൽ ദിവാകരന് പ്രവാസി വയനാട് യു .എ .ഇ ഷാർജ ചാപ്റ്റർ യാത്രയയപ്പ് നൽകി.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന പ്രവാസി വയനാട് യുഎഇ സെൻട്രൽ കമ്മിറ്റി ജോയിൻ കൺവീനറും, ഷാർജ ചാപ്റ്ററിന്റെ സജീവ പ്രവർത്തകനുമായ പ്രിയങ്കരനായ ദിലീപ് കുന്നേൽ ദിവാകരന് ഷാർജ ചാപ്റ്റർ രക്ഷാധികാരി ബിനോയ് എം നായർ ചാപ്റ്ററിന്റെ മൊമെന്റോയും, സംഘടനയുടെ സ്നേഹ സമ്മാനം ചെയർമാൻ അയ്യൂബ് പതിയിൽ, കൺവീനർ ജോമോൻ ളാപ്പിള്ളിൽ വർക്കി നൽകി. ചടങ്ങിൽ ഷിജു പാറേമറ്റത്തിൽ, സുജിഷ് സുധാകരൻ, ഷംസുദ്ദീൻ പിണങ്ങോട്, ജോസ് ജോർജ്, രാജേന്ദ്രൻ രഘുവരൻ, ശിവൻ തലപ്പുഴ, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.



Leave a Reply