June 17, 2026

ഒന്ന് മുള്ളാൻ പോലും സ്ഥലമില്ലാത്ത വികസനമാണോ സാറേ കൽപ്പറ്റയിൽ ?

0
IMG-20201007-WA0144.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വികസന പാതയിലാണ് പോലും കൽപ്പറ്റ നഗരം . ഒന്ന് മൂത്രമൊഴിക്കണെങ്കിൽ ഏതെങ്കിലും  ഹോട്ടലിൽ കയറണം എല്ലാവർക്കും ഇത് സാധ്യമാണോ? കൽപ്പറ്റയിലെ ജനങ്ങളുെടെ ചോദ്യമാണിത്.  പിണങ്ങോട് റോഡ് ജംഗ്ഷഷനിൽ പി. ഡബ്ല്യു.ഡി. റോഡിൽ നഗരസഭക്ക് കീഴിൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കംഫർട്ട് സ്റ്റേഷനാണ് ചിത്രത്തിൽ . മാസങ്ങളായി ഇത് അടഞ്ഞുകിടക്കുകയാണ്. പരിസരം കാട് മൂടി. കാഫർട്ട് സ്റ്റേഷൻ തുറക്കണമെന്ന് പല തവണ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നടപടിയില്ല. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *