August 9, 2026

പോര്‍ട്ടബിള്‍ വെന്റിലേറ്ററുകള്‍ കൈമാറി

0
IMG-20201007-WA0237.jpg
By ന്യൂസ് വയനാട് ബ്യൂറോ
ആര്‍.പി.ജി ഗ്രൂപ്പിന്റെ കീഴിലുള്ള ഹാരിസണ്‍ മലയാളം ലിമിറ്റഡ്, സിയറ്റ് കമ്പനികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകേന്ദ്രത്തിന് 3 പോര്‍ട്ടബിള്‍ വെന്റിലേറ്ററുകള്‍ കൈമാറി. കോവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയിലേക്കാണ് വെന്റിലേറ്ററുകള്‍ നല്‍കുന്നത്. കളക്ട്രറ്റില്‍ നടന്ന ചടങ്ങില്‍ കമ്പനി ജനറല്‍ മാനേജര്‍ ബെന്‍സില്‍ ജോണ്‍, ഡോ.പ്രദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഡെപ്യൂട്ടി ഡി.എം.ഒ ആന്‍സി ജേക്കബിന് വെന്റിലേറ്ററുകള്‍ കൈമാറി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *