May 2, 2024

സ്‌പെയര്‍ പാര്‍ട്‌സ് ലേലം

0
ജില്ലയിലെ പോലീസ് വാഹനങ്ങളുടെ ഉപയോഗ യോഗ്യമല്ലാത്ത സ്‌പെയര്‍ പാര്‍ട്‌സുകള്‍, ടയറുകള്‍, ട്യൂബുകള്‍, വേസ്റ്റ് ഓയില്‍ എന്നിവ
നവംബര്‍ 17 ന് 11 മണിക്ക് ജില്ലാ സായുധ സേനാ ക്യാമ്പില്‍ ലേലം ചെയ്യും. ഫോണ്‍- 04936 202525
.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *