May 2, 2024

ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളില്‍ – അപേക്ഷ ക്ഷണിച്ചു.

0
          
മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജില്‍ ഒക്ടോബറില്‍ ആരംഭിക്കുന്ന  ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളില്‍ – റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷന്‍ (6 മാസം)- ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി യോഗ്യതയുളളവരായിരിക്കണം. കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്ന മുറയ്ക്കു പ്ലേസ്‌മെന്റ് ലഭിക്കും. ഫോണ്‍- 04936 248100, 9847699720 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *