April 26, 2024

പോളിടെക്നിക് കോളേജ് പ്രവേശനം – പൂർണമായും ഓൺലൈൻ വഴി

0
പോളിടെക്നിക് കോളേജ് പ്രവേശനം – 
പൂർണമായും ഓൺലൈൻ മുഖാന്തിരം – സൈററ്
ഓൺലൈൻ അപേക്ഷ സമർപ്പണം *ഒക്ടോ.. 8 മുതൽ* 
ഒരൊറ്റ അപേക്ഷയിൽ ഏത് ജില്ല/ സ്ഥാപനത്തിലേക്കും അപേക്ഷിക്കാം.
അപേക്ഷാഫീസ് ₹ 150 (75-SC/ST).
*ഫീസ് ഓൺലൈനായി ഡെബിറ്റ് / ക്രെഡിറ്റ് കാർഡ്, ഇൻറർനെറ്റ് ബാങ്കിംങ്ങ്, യു.പി.ഐ മുഖേന .
*അപേക്ഷകളുടെ പ്രിൻറ് സമർപ്പിക്കേണ്ടതില്ല.
*ജാതി സംവരണങ്ങൾ, നാറ്റിവിറ്റി എന്നിവ തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ കരുതുക.
*EWS (മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്ക വിഭാഗം) 10% സംവരണം.(സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ)
*പിന്നോക്ക ജില്ലകൾക്ക് (പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ്) ബോണസ് പോയിൻറ്.
* ഹോം പേജിൽ പ്രവേശിച്ച് വ്യക്തിഗത വിവരങ്ങളും, യോഗ്യതയെ സംബന്ധിച്ച വിവരങ്ങളും ,അഡ്റസ് ,ബന്ധപ്പെടാവുന്ന മൊബൈൽ നമ്പർ, മറ്റു വിവരങ്ങൾ കൃത്യമായി നൽകുക.
* NCC , sports quota,  എന്നിവയ്ക്ക് പ്രത്യേക ലിങ്ക് വഴി അപേക്ഷ.
*അപേക്ഷ നമ്പർ ലഭിച്ചു കഴിഞ്ഞാൽ, എന്തെങ്കിലും തടസ്സം നേരിട്ടാൽ പിന്നീടും അപേക്ഷയിലേക്ക്, ലോഗിൻ ചെയ്ത്, തുടരാവുന്നതാണ്.
പ്രവേശനത്തെക്കുറിച്ചുള്ള വിശദ വിവരങ്ങൾക്ക് സൈറ്റ് സന്ദർശിച്ച് ,പ്രോസ്പെക്ടസ് വായിക്കുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *