April 23, 2024

വയനാട്ടിൽ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങൾ

0
 
കല്‍പ്പറ്റ:മൂപ്പൈനാട് പഞ്ചായത്തിലെ 15,16 വാര്‍ഡ് പ്രദേശങ്ങൾ ,പടിഞ്ഞാറത്തറ പഞ്ചായത്തിലെ വാര്‍ഡ് 16 ,വെള്ളമുണ്ട പഞ്ചായത്തിലെ 11,12,13,16 വാര്‍ഡുകൾ  ,6,17 വാര്‍ഡ് പ്രദേശങ്ങൾ 
,നൂല്‍പ്പുഴ പഞ്ചായത്തിലെ വാര്‍ഡ് 1 ലെ പ്രദേശവും,പൊഴുതന പഞ്ചായത്തിലെ വാര്‍ഡ് 11 ലെ പ്രദേശവും,തിരുനെല്ലി പഞ്ചായത്തിലെ 8,11,12,14 വാര്‍ഡുകൾ, ,9,13 വാര്‍ഡുകളിലെ പ്രദേശങ്ങളും കണ്ടൈന്‍മെന്റ്/മൈക്രോ കണ്ടൈന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കിയതായി  ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള  അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *