June 17, 2026

നമ്മക്കെന്ത് കോവിഡ് ? വയനാട് ചുരത്തിൽ തിരക്ക്: വ്യൂ പോയന്റിലെ നടപ്പാത കയർ കെട്ടി അടച്ചു .

0
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് കാലത്തും ചുരത്തിൽ തിരക്ക് കുറയുന്നില്ല. 
വയനാട് ചുരം വ്യൂ പോയന്റിലെ നടപ്പാത കയർ കെട്ടി അടച്ചു
.
 ചുരത്തിലെ വ്യൂ പോയന്റിൽ, ഈ കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിലും അവധി ദിവസങ്ങളിൽ എത്തുന്ന സഞ്ചാരികളുടെ തിരക്ക് അനിയന്ത്രിതമായത് മൂലം വ്യൂ പോയന്റിലെ നടപ്പാത താമരശ്ശേരി പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് കയർ കെട്ടി അടച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *