June 17, 2026

ഓട്ടോ ബൈക്കിലിടിച്ചു യുവതി മരിച്ചു

0
news wayanad
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:തോണിച്ചാല്‍ പാലമുക്ക് റോഡില്‍ വെച്ച് ഓട്ടോ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികയായിരുന്ന യുവതി മരിച്ചു. നെല്ലിയമ്പം കായക്കുന്ന് കരിമ്പനക്കല്‍ മുഹമ്മദിന്റെ ഭാര്യ ഉമൈമ (36) യാണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന ഭര്‍ത്താവ് മുഹമ്മദിന് നിസാര പരിക്കേറ്റു. ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *