September 8, 2024

വയനാട് ജില്ലയിൽ പുതിയ കണ്ടേയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

0
440px Subdistricts Of Wayanad

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 11 ലെ റിപ്പൺ 14 എന്ന സ്ഥലത്തിന്റെ 500 മീറ്റർ ചുറ്റളവിലുള്ള പ്രദേശം (മൈക്രോ കണ്ടേയ്ൻമെന്റ് സോൺ)

തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 11 മുതിരേരി പൂർണമായും. വാർഡ് 14 മുതിരേരി ജോസ് കവലഭാഗം (മൈക്രോ കണ്ടേയ്ൻമെന്റ് സോൺ)

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *