April 25, 2024

കൽപ്പറ്റയിൽ 10: അമ്പലവയൽ 20 : മേപ്പാടിയിൽ 7 കോവിഡ് പോസിറ്റീവ്

0
കൽപ്പറ്റയിൽ ഇന്നു നടത്തിയ  ആൻറിജൻ പരിശോധനയിലാണ് 10 പേർക്കും രോഗബാധ സ്ഥിരീകരിച്ചത്. ആറു പേർ കണിയാമ്പറ്റ സ്വദേശികളും, മൂന്ന് പേർ കൽപ്പറ്റ സ്വദേശികളും, ഒരാൾ മുട്ടിൽ സ്വദേശിയുമാണ്. 144 ആൻറിജൻ  പരിശോധനയും 55 ആർ ടി പി സി ആർ പരിശോധനയും, 1 ട്രൂനാറ്റ് പരിശോധനയുമാണ് ഇന്ന് നടത്തിയത്.
അമ്പലവയലിൽ 20 പേർക്കും  മേപ്പാടിയിൽ ആൻറിജൻ പരിശോധനയിൽ ആറ്  പേർക്കും ആർ.ടി.പി.സി. ആർ. 
 പരിശോധനയിൽ ഒരാൾക്കു  കോവിഡ് പോസിറ്റീവായി . പനമരത്ത് മൂന്ന് പേർക്കും    പോസിറ്റീവാണ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *