November 7, 2026

സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം

0
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ



പനമരം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ഒക്ടോബര്‍ 12 മുതല്‍ 16 വരെ ലഭിക്കും. സേവനം ആവശ്യമുളളവര്‍ ക്ഷീരസംഘങ്ങള്‍ വഴി ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെ ടുക. ഫോണ്‍. 9495478744, 9074520868
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *