ഗുരുകുലം കോളേജിലെ ഈ വർഷത്തെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു

ജീവിതക്രമങ്ങൾ മുഴുവൻ മാറ്റിയ കോവിഡ് മഹാമാരി വിദ്യാഭ്യാസ മേഖലയിലും കാതലായ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. ക്ലാസ്സുകളും വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനവും ഓൺലൈനാക്കി മാറ്റിയ വർത്തമാന കാലത്ത്, മാറുന്ന കാലത്തിനൊപ്പം മാറ്റങ്ങൾ ഉൾക്കൊണ്ട് ഗുരുകുലം കോളേജും ഓൺലൈൻ ക്ലാസ്സുകൾ ജൂൺ ആദ്യവാരം മുതൽ ആരംഭിച്ചിട്ടുണ്ട്.
2020-21 വർഷത്തെ
_പ്ലസ് വൺ ഹ്യുമാനിറ്റീസ്, കൊമേഴ്സ്
ബി.എ സോഷ്യോളജി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ബികോം
കോഴ്സുകളിലേക്ക് പ്രവേശനം ആ ഗ്രഹിക്കുന്ന കുട്ടികൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പ്രവേശനത്തിനുള്ള അപേക്ഷ നൽകാവുന്നതാണ്.
സംശയ നിവാരണത്തിന് *94955479 11, 245093* എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്



Leave a Reply