By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി' : തോണിച്ചാൽ
പുത്തൻവീട്ടിൽ പരേതനായ കെ.പി. കണ്ണന്റെ ഭാര്യ രാധ (68) നിര്യാതയായി
.മക്കൾ : മനോജ് കുമാർ, മഞ്ജു, പീതാംബരൻ, പി. കെ അനിൽകുമാർ (കൺസ്യുമർ ഫെഡ് അഡ്മിനിസ്ട്രേഷൻ മാനേജർ). മരുമക്കൾ. പീതാംബരൻ, സിന്ധു മനോജ്, രമ്യ അനിൽ
Leave a Reply