November 7, 2026

ഡയാലിസ് സെന്ററിന് പനമരം സി.എച്ച് സെന്റർവക ടി.വി. സമ്മാനിച്ചു

0
IMG-20201014-WA0352.jpg
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
.
പനമരം:
ആതുരസേവന രംഗത്ത് ഒട്ടേറെ സംഭാവന നൽകിയ പനമരം സി.എച്ച് സെന്റർ കമ്മറ്റി പനമരം ഡയാലിസ് സെന്ററിന് ടിവി നൽകി വീണ്ടും മാതൃകയായി.
8വർഷത്തോളമായ പനമരം ഗവർമെന്റ ആശുപത്രിയിൽ പ്രവർത്തിച്ച് വരുന്ന സി.എച്ച് സെന്റർ ഓട്ടേറെ കാരുണ്യ പ്രവർത്തനം ഇതിനോടകം നടത്തിട്ടുണ്ട്.കൂടാതെ
 ഡയാലിസ് സെന്ററിന്  ടി.വി യും സമ്മാനിച്ചു.
കിടപ്പിലായായ രോഗികൾക്കും, ക്വാൻസർ കിഡ്നി രോഗികൾക്കും സാമ്പത്തിക സഹായം നൽകി വരുന്നു.
മരണമില്ലാത്ത നേതാവിന്റെ ഓർമ്മ അയവിറക്കുന്നതിന്റെ ഏറെ ഉദാഹരണങ്ങളിൽ ഒന്ന് മാത്രമാണ് ഇത്തരം പ്രവർത്തനം. ഡയാലിസ് സെന്ററിലെക്കുള്ള ടി.വി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പി.കെ അസ്മത്ത് മെഡിക്കൽ ഓഫീസർ ഷീജക്ക് കൈമാറി
   ബ്ലോക്ക് പ്രിസിഡന്റ് ദിലിപ് കുമാർ കെ.അസീസ്, ജയന്തി രാജൻ
സി.എച്ച് സെന്റർ ചെയർമാൻ കൊവ ഷാജഹാൻ, വി, ബഷീർ,ജസീർ കടന്നോളി ,, എ എച്ച് ഐ അരവിന്ദ് സൗപാൻ, സാലിം ദാരോത്ത്, ശബ്നാസ്,, അൻവർ ,പത്മനാഭൻ ,ഹെഡ് നെഴ്സ് ജലജതുടങ്ങിയവർ സംബന്ധിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *