April 28, 2024

പി.ജി. കോഴ്സുകളിലേക്ക് സ്കോളർഷിപ്പ് പരീക്ഷ

0
താളൂർ : നീലഗിരി കോളജ് ഓഫ് ആർട്സ് & സയൻസിന്റെ ആഭിമുഖ്യത്തിൽ  ബിരുദ വിദ്യാർത്ഥികൾക്കായ് 
ഒക്ടോബർ  17 ശനി സ്ക്കോളർഷിപ്പ് പരീക്ഷ സംഘടിപ്പിക്കുന്നു.  വിദ്യർത്ഥികൾക്ക് 100% ശതമാനവും ,
6 വിദ്യാർത്ഥികൾക്ക് 50%.
12 വിദ്യാർതഥികൾക്ക് 25%.പരീക്ഷയിൽ പങ്കെടുക്കുന്ന നീലഗിരി കോളേജിൽ ചേരുന്ന എല്ലാ വിദ്യാർതഥികൾക്കും 10000 രൂപയോളം, സ്കോളർഷിപ്പും നൽകുന്നു. എം.എ ഇംഗ്ലീഷ്, എം.കോം, എം.എസ് സി കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ കോഴ്സുകളിൽ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ മുഖേനയാണ് പരീക്ഷ . കോവിഡ് പ്രതിസന്ധിയിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് ബിരുദാനന്തര ബിരുദം നേടാൻ ഒരു അവസരമൊരുക്കുകയാണ് കോളേജ് മനേജ്മെൻ്റ്. കൂടുതൽ വിവരങ്ങൾക്ക് 9446182691.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *