June 13, 2026

വയനാട് സ്വദേശിയായ യുവാവ് മുംബൈയിൽ വാഹന അപകടത്തിൽ മരിച്ചു.

0
IMG-20201018-WA0093.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുംബൈയിൽ വാഹന അപകടത്തിൽ വെള്ളമുണ്ട സ്വദേശിയായ യുവാവ് മരിച്ചു. വെള്ളമുണ്ട പാലച്ചാൽ  സി കെ പ്രേമന്റെയും ജയയുടെയും മകൻ പ്രജിൻ(28) ആണ് ഇന്ന് പുലർച്ചെ മുംബൈയിൽ വച്ച് വാഹനാപകടത്തിൽ മരണപ്പെട്ടത്. പ്രജിൻ സഞ്ചരിച്ച ബൈക്കി ന്റെ പുറകിൽ ലോറി ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ഭാര്യ .നിതിന .ഒരു വയസ്സുള്ള മകനുണ്ട്..  ജിബിൻ ഏക സഹോദരനാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *