വയനാട്ടിൽ 515 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (18.10) പുതുതായി നിരീക്ഷണ ത്തിലായത് 515 പേരാണ്. 274 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4658 പേര്. ഇന്ന് വന്ന 119 പേര് ഉള്‍പ്പെടെ 758 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1953 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 119184 സാമ്പിളുകളില്‍ 117833 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 112058 നെഗറ്റീവും 5775 പോസിറ്റീവുമാണ്.
Leave a Reply