April 23, 2024

ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തതിൽ ചെറുപുഷ്പ മിഷൻലീഗ് പ്രതിഷേധിച്ചു .

0
Img 20201018 Wa0311.jpg
മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തതിൽ ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപത പ്രതിഷേധിച്ചു .
ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന  മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയെ അകാരണമായി അറസ്റ്റ് ചെയ്തതിൽ ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ശാഖ മേഖല തലങ്ങളിൽ പ്രതിഷേധം നടന്നു . പ്രധിഷേധ പരിപാടിയുടെ രൂപതല ഉദ്ഘാടനം ചെറുപുഷ്പ മിഷൻലീഗ് രൂപത ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനയിൽ  നിർവ്വഹിച്ചു.രൂപതാ പ്രസിഡൻറ് രഞ്ജിത്ത് മുതുപ്ലാക്കൽ,സിനീഷ് ആപ്പുഴയിൽ,ടോണി ചെമ്പോട്ടിക്കൽ , ബിനു പാറാനിയിൽ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *