September 27, 2023

ബിരുദ സീറ്റ് ഒഴിവ്

0
.
പനമരം. കണ്ണൂർ യൂണിവേഴ്സിറ്റി അഫിലിയേറ്റഡ്, WMO I G കോളേജിൽ ബിരുദ കോഴ്സുകളിൽ (BCA, BBA, B Sc കെമിസ്ട്രി )ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്ലസ് ടു പരീക്ഷയിൽ 65 % മുകളിൽ മാർക്കുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടുക
9188663304, 9188663306
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *