കൗൺസിലറെ നിയമിക്കുന്നു
മാനന്തവാടി: സാമൂഹ്യക്ഷേമ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ പാറത്തോട്ടം കർഷക വികസനസമതിയുടെ കിഴിൽ മാനന്തവാടിയിൽ പ്രവർത്തിക്കന്ന കൗൺസിലിംങ്ങ് സെൻ്ററിലേക്ക് കൗൺസിലർമാരെ നിയമ്മിക്കുന്നു. വിദ്യഭ്യാസ യോഗ്യത സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗർത്ഥികൾ വിശദമായ ബയോഡാറ്റ മെയിൽ ചെയ്യുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബർ 28. വിവരങ്ങൾക്ക് 9496103165,9946443522
മെയിൽ pkvs2012@gmail.com





Leave a Reply