May 21, 2026

സീനിയർ റിസർച്ച് ഫെല്ലോ, ഫീൽഡ് വർക്കർ – ഒഴിവുകൾ

0
By ന്യൂസ് വയനാട് ബ്യൂറോ
 
കേന്ദ്ര ബയോടെക്നോളജി വിഭാഗത്തിന്‍റെ ധനസഹായത്തോടെ, ഡോ. ഇ. എം. അനീഷിന്‍റെ നേതൃത്വത്തിൽ, ഇരിഞ്ഞാലക്കുട സെന്‍റ് ജോസഫ്‌സ് കോളേജിലെ കമ്മ്യൂണിക്കബിൾ ഡിസീസ് റിസർച്ച് ലബോറട്ടറിയില്‍ ആരംഭിക്കുന്ന, കെ. എഫ്. ഡി (കുരങ്ങു പനി) പ്രതിരോധ ഗവേഷണപദ്ധ്തിയില്‍   സീനിയർ റിസർച്ച് ഫെല്ലോ, ഫീൽഡ് വർക്കർ എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ https://www.stjosephs.edu.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയി സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക്
ഡോ. ഇ. എം. അനീഷ്
പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ
ഡി ബി ടി റിസർച്ച് പ്രൊജക്റ്റ് ഓണ്‍ കെ.എഫ്.ഡി.
കമ്മ്യൂണിക്കബിൾ ഡിസീസ് റിസർച്ച് ലബോറട്ടറി
ഡിപ്പാർട്മെന്‍റ് ഓഫ് സൂവോളജി
സെന്‍റ് ജോസഫ്‌സ് കോളേജ്, ഇരിഞ്ഞാലക്കുട
 
ഫോൺ: 9400741861
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *