September 28, 2026

വിധവകളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
വിധവകളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന പടവുകള്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത പ്രഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്നവരും മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടിയവരുമായ കുട്ടികളുടെ ട്യൂഷന്‍ ഫീസും ഹോസ്റ്റലില്‍ പഠിക്കുന്നവരാണെങ്കില്‍ സ്ഥാപനം നിശ്ചയിച്ചിരിക്കുന്ന മെസ് ഫീസും നല്‍കും.  അപേക്ഷ നവംബര്‍ 20നകം അടുത്തുള്ള ഐ.സി.ഡി.എസ്. ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ശിശുവികസന പദ്ധതി ഓഫീസുകളിലും www.wcdkerala.gov.in വെബ് സൈറ്റിലും ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *