June 16, 2026

വി.മാധവൻ നമ്പ്യാരുടെ വിയോഗത്തിൽ കെ.എസ്.എസ്.പി.യു അനുസ്മരണം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
.
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ മുൻ ജില്ലാ പ്രസിഡണ്ട്, സംസ്ഥാന കമ്മിറ്റി അഗം, ജില്ലാ രക്ഷാധികാരി എന്നീ നിലകളിൽ ദീർഘകാലം സേവനമനുഷ്ടിച്ച .വി.മാധവൻ നമ്പ്യാരുടെ വിയോഗത്തിൽ കെ.എസ്.എസ്.പി.യു
. മാനന്തവാടി ബ്ലോക്ക് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.പ്രസിഡണ്ട് എം.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.എം ചന്ദ്രൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.പത്മനാഭൻ ,വി.കെ.ശ്രീധരൻ, പി.ടി.മുരളീധരൻ, ഇ.കെ.ജയരാജൻ, എം.മുരളീധരൻ, കെ.മോഹൻകുമാർ, കെ.ആർ.സദാനന്ദൻ, പി.എ.അബ്ദുൾ സത്താർ, കെ.എം.ജയപാലൻ, കെ.രാജഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *