June 16, 2026

വയനാട്ടിൽ ഒരാൾ കൂടി കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ


വടുവഞ്ചാല്‍ സ്വദേശിയായ എരമഞ്ചേരി വീട്ടില്‍ ഗോപാലന്‍ (68) മാനന്തവാടി ജില്ലാ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടു.
കിഡ്‌നി രോഗം, പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഒക്ടോബര്‍ 14-ന് നടത്തിയ കൊവിഡ് പരിശോധന ഫലം പോസിറ്റീവ്  ആയിരുന്നു. ഇന്നലെ രാത്രി ഒരു മണിക്ക് മരണപ്പെട്ടു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *